നെയ്യാറ്റിൻ കരയിൽവെച്ച് മഹാത്മാഗാന്ധിയെ കണ്ടുമുട്ടിയ സാമൂഹ്യ പരിഷ്കർത്താവ് ആരാണ് ?Aഅയ്യങ്കാളിBചട്ടമ്പി സ്വാമികൾCപൊയ്കയിൽ യോഹന്നാൻDശ്രീനാരായണ ഗുരുAnswer: C. പൊയ്കയിൽ യോഹന്നാൻ Read Explanation: പൊയ്കയിൽ യോഹന്നാൻ:കുമാരഗുരുദേവൻജനനം : 1879, ഫെബ്രുവരി 17ജന്മസ്ഥലം : ഇരവിപേരൂർ, തിരുവല്ല, പത്തനംതിട്ടപിതാവ് : കണ്ടൻമാതാവ് : ലേച്ചിപത്നി : ജാനമ്മഅന്തരിച്ച വർഷം : 1939, ജൂൺ 29“പുലയൻ മത്തായി” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ : പൊയ്കയിൽ യോഹന്നാൻ. “ദ്രാവിഡ ദളിതൻ” എന്ന ആശയം മുന്നോട്ട് വെച്ച നവോത്ഥാന നായകൻ : പൊയ്കയിൽ യോഹന്നാൻ. “കേരള നെപ്പോളിയൻ” എന്നാറിയപ്പെടുന്ന നവോദ്ധാന നായകൻ : പൊയ്കയിൽ യോഹന്നാൻ Read more in App