App Logo

No.1 PSC Learning App

1M+ Downloads
നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വന്യജീവിസങ്കേതം ഏതാണ് ?

Aപറമ്പിക്കുളം

Bപീച്ചി

Cപെരിയാർ

Dമുത്തങ്ങ

Answer:

C. പെരിയാർ

Read Explanation:

പെരിയാർ വന്യജീവി സങ്കേതം

  • കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം

  • കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം

  • പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം - 1950

  • നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വന്യജീവിസങ്കേതം

  • പെരിയാർ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര് - തേക്കടി വന്യജീവി സങ്കേതം

  • പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക് - പീരുമേട്


Related Questions:

ആറളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
കേരളത്തിൽ എത്ര വന്യജീവി സങ്കേതങ്ങൾ ഉണ്ട്?
മലബാർ സ്പൈനി ഡോർ മൗസ് , സ്പൈനി ട്രീ മൗസ് എന്നി പേരുകളിൽ അറിയപ്പെടുന്ന ജീവികൾ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏതാണ് ?
Chinnar wildlife sanctuary is situated in which district of Kerala?
കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ് ?