App Logo

No.1 PSC Learning App

1M+ Downloads
നെല്ലിപ്പലക കാണുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?

Aആദ്യം കാണുക

Bഎല്ലാം കാണുക

Cകുറച്ചു കാണുക

Dഅവസാനം കാണുക

Answer:

D. അവസാനം കാണുക

Read Explanation:

  • നെല്ലിപ്പലക കാണുക - അവസാനം കാണുക 
  • അറുത്തു മുറിച്ചു പറയുക - തീർത്തുപറയുക 
  • ഉടച്ചുവാർക്കുക - മുഴുവൻ മാറ്റുക 
  • ഉദകം ചെയ്യുക - ദാനം ചെയ്യുക 
  • ഉപായത്തിൽ കഴിച്ചുകൂട്ടുക - ചുരുക്കത്തിൽ നടത്തുക  

Related Questions:

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ തർജ്ജമ ഏത് ?

  1. Blue blood - ഉന്നതകുലജാതൻ
  2. In black and white - രേഖാമൂലം
  3. Pros and cons - അനുകൂല പ്രതികൂല വാദങ്ങൾ
  4. A red-lettter day - അവസാന ദിവസം
    വല്ലപാടും നേടിയ വിജയം എന്ന വിശേഷണത്തിന്റെ അർത്ഥമെന്ത് ?
    'ആദ്യാവസാനക്കാരൻ' - എന്ന ശൈലിയുടെ അർത്ഥമെന്ത്?
    ഒഴുക്കിനെതിരെ നീന്തുക എന്ന ശൈലിയുടെ അർത്ഥം എന്ത്
    ദാരിദ്ര്യമനുഭവിക്കുക എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി, താഴെ പറയുന്നവയിൽ ഏതാണ് ?