നെല്ല് സംഭരണത്തിനായി കേരള സർക്കാരിന് 1600 കോടി രൂപ വായ്‌പ അനുവദിച്ച ബാങ്ക് ഏതാണ് ?Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യBകേരള ബാങ്ക്Cഇന്ത്യൻ ബാങ്ക്Dനബാർഡ്Answer: B. കേരള ബാങ്ക് Read Explanation: കേരള കോ- ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്ക് ബാങ്ക് 2019 നവംബർ 30ന് പ്രാബല്യത്തിൽ വന്നു Read more in App