App Logo

No.1 PSC Learning App

1M+ Downloads
നെഹ്റു ബാരിസ്റ്റർ ബിരുദം നേടിയത് എവിടെ നിന്ന് ?

Aദക്ഷിണാഫ്രിക്ക

Bഅമേരിക്ക

Cലണ്ടൻ

Dകൊൽക്കത്ത

Answer:

C. ലണ്ടൻ


Related Questions:

ഒളിംപിക് ഓർഡർ ബഹുമതി ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?
നാലുവർഷത്തിൽ ഒരിക്കൽ (ഫെബ്രുവരി 29) പിറന്നാൾ ആഘോഷിച്ചിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?

കേന്ദ്രമന്ത്രിസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനപ്രസ്‌താവനകൾ ഏവ?

(i) ഒരു വകുപ്പിന്റേയും സ്വതന്ത്ര ചുമതല ലഭിക്കാത്ത മന്ത്രിമാരാണ് ഉപമന്ത്രിമാർ.

(ii) ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരാണ് സഹമന്ത്രിമാർ.

(iii) നിർമ്മലാ സീതാരാമൻ, അമിത്ഷാ തുടങ്ങിയവർ ക്യാബിനറ്റ് മന്ത്രിമാരാണ്.

(iv) ഇന്ത്യയിലെ മന്ത്രിമാരിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ളവരാണ് സഹമന്ത്രിമാർ.



ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ജവഹർ ലാൽ നെഹ്‌റുവിന്റെ വിവാഹം നടന്ന വർഷം - 1916  
  2. കോൺഗ്രസ്സ് പ്രവർത്തനങ്ങളിൽ സജീവമായ നെഹ്‌റു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും അലഹബാദ് മുൻസിപ്പാലിറ്റി ചെയർമാനുമായിരുന്നു  
  3. 1927 ഒക്ടോബർ വിപ്ലവത്തിന്റെ പത്താം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ മോത്തിലാൽ നെഹ്‌റുവിനൊപ്പം റഷ്യയിൽ പോയി  
  4. 1925 ൽ ബ്രസൽസിൽ നടന്ന മർദിത ജനതകളുടെ ലോക സമ്മേളനത്തിൽ കോൺഗ്രസ്സ് പ്രതിനിധിയായി പങ്കെടുത്തു
     
കേന്ദ്ര കൃഷി മന്ത്രി ആരാണ് ?