App Logo

No.1 PSC Learning App

1M+ Downloads

കേന്ദ്രമന്ത്രിസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനപ്രസ്‌താവനകൾ ഏവ?

(i) ഒരു വകുപ്പിന്റേയും സ്വതന്ത്ര ചുമതല ലഭിക്കാത്ത മന്ത്രിമാരാണ് ഉപമന്ത്രിമാർ.

(ii) ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരാണ് സഹമന്ത്രിമാർ.

(iii) നിർമ്മലാ സീതാരാമൻ, അമിത്ഷാ തുടങ്ങിയവർ ക്യാബിനറ്റ് മന്ത്രിമാരാണ്.

(iv) ഇന്ത്യയിലെ മന്ത്രിമാരിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ളവരാണ് സഹമന്ത്രിമാർ.



Ai,ii

Biii,iv

Cii,iii

Di,iii

Answer:

D. i,iii

Read Explanation:

  • കേരളത്തിൽനിന്ന് മൂന്നാം എൻഡിഎ സർക്കാരിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഹമന്ത്രിമാരാണ് സുരേഷ് ഗോപിയും ജോർജ് കുര്യനും.

Related Questions:

The Prime Minister of India at the time of interim government:
ഇന്ത്യയുടെയും പാകിസ്താന്റെയും പരമോന്നത ബഹുമതികൾ ലഭിച്ച ഏക ഭാരതീയൻ?

1) ലോക്‌സഭയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലേറിയ നേതാവ് 

2) ഭാരതരത്ന ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ നേതാവ് 

3) ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി 

4) നഗരപാലിക ബിൽ പാർലമെൻ്റിൽ ആദ്യമായി അവതരിപ്പിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി 

ഇതുവരെയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രി മാരിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള വ്യക്തി?
രാജ്യസഭയുടെ ചെയർമാൻ ആരാണ് ?