നെൽസൺ മണ്ടേലയുടെ ജനന സ്ഥലം എവിടെയാണ്Aജോഹാൻസ്ബർഗ്Bകേപ്പ് ടൗൺCട്രാൻസ്കി പ്രവിശ്യDപ്രിറ്റോറിയAnswer: C. ട്രാൻസ്കി പ്രവിശ്യ Read Explanation: നെൽസൺ മണ്ടേൽ 1918 ജൂലൈ 18-നാണ് ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്കി പ്രവിശ്യയിൽ ജനിച്ചത്.Read more in App