ബ്രിട്ടൻ രണ്ടാം ബൂവർ യുദ്ധത്തിൽ വിജയം നേടിയത് ഏത് കരാറിന്റെ ഫലമായാണ്?Aലണ്ടൻ സന്ധിBട്രാൻസ്‌വാൾ കരാർCവെരിനിഗിംഗ് സന്ധിDകേപ്പ് ടൗൺ ഉടമ്പടിAnswer: C. വെരിനിഗിംഗ് സന്ധി Read Explanation: വെരിനിഗിംഗ് സന്ധിയനുസരിച്ച് ബൂവറുകൾ ബ്രിട്ടന്റെ പരമാധികാരം അംഗീകരിച്ചു.Read more in App