നേത്ര ചികിത്സയുമായി ബന്ധപ്പെട്ട പഠനശാഖ ഏത്
Aകാർഡിയോളജി
Bഓങ്കോളജി
Cന്യൂറോളജി
Dഒഫ്താൽമോളജി
Aകാർഡിയോളജി
Bഓങ്കോളജി
Cന്യൂറോളജി
Dഒഫ്താൽമോളജി
Related Questions:
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.പ്രായം കൂടുന്തോറും കണ്ണിലെ ലെൻസിൻ്റെ സുതാര്യത നഷ്ടമാകുന്നത് മൂലമുണ്ടാകുന്ന രോഗമാണ് തിമിരം.
2.തിമിരം വന്നവർക്ക് ശസ്ത്രക്രിയയിലൂടെ മാറ്റിവെയ്ക്കപ്പെടുന്ന കണ്ണിലെ ഭാഗം ലെൻസാണ്.