നേപ്പിയർ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത തിരുവിതാംകൂർ ഭരണാധികാരി ആര് ?Aസ്വാതി തിരുനാൾBആയില്യം തിരുനാൾCഉത്രം തിരുനാൾ മാർത്താണ്ഡവർമ്മDശ്രീമൂലം തിരുനാൾAnswer: B. ആയില്യം തിരുനാൾ Read Explanation: കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലാണ് നേപ്പിയർ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.ഇത് സ്ഥാപിക്കപ്പെട്ടത് 1855ലാണ്.1874 ൽ ഇതിന്റെ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ അടിത്തറ പണിതു.പുതിയ കെട്ടിടം 1866 മുതൽ 1872 വരെ മദ്രാസ് സർക്കാറിന്റെ ഗവർണ്ണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിൽ നാമകരണം ചെയ്തു.തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ആയില്യം തിരുനാൾ ആണ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. Read more in App