App Logo

No.1 PSC Learning App

1M+ Downloads
നേഴ്സിങ് മേഖലയിൽ ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ച സംസ്ഥാനം ഏത് ?

Aതമിഴ്നാട്

Bകേരളം

Cപഞ്ചാബ്

Dഉത്തർപ്രദേശ്

Answer:

B. കേരളം

Read Explanation:

• ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് "ഡിഗ്രി ,ഡിപ്ലോമ" തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാൻ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി - സഫലം • ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് സർക്കാർ സർവീസിൽ സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം - കർണാടക • ട്രാൻസ്ജെൻഡർ വിഭാഗത്തിന് അധ്യാപക ജോലിയിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം - കർണാടക


Related Questions:

കേരള ഫീഡ്സിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ?
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ജില്ല ?
കേരള സംസ്ഥാന ആരോഗ്യ ഏജൻസി 2023-24-ൽ ശ്രവണവൈകല്യം ബാധിച്ച അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി നല്കുന്ന സംരംഭം ഏത് ?
കടലും തീരപ്രദേശവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?