നൈതികം എന്നാൽ :Aനേതാവിനെ സംബന്ധിച്ചത്Bവേദത്തെ സംബന്ധിച്ചത്Cഈശ്വര വിശ്വാസത്തെ സംബന്ധിച്ചത്Dനീതിയെ സംബന്ധിച്ചത്Answer: D. നീതിയെ സംബന്ധിച്ചത് Read Explanation: ഒറ്റപ്പദം നൈതികം - നീതിയെ സംബന്ധിച്ചത്ലൌകികം - ലോകത്തെ സംബന്ധിച്ചത് ബൌദ്ധികം - ബുദ്ധിയെ സംബന്ധിച്ചത് ശാരീരികം - ശരീരത്തെ സംബന്ധിച്ചത് ഗാർഹികം - ഗൃഹത്തെ സംബന്ധിച്ചത് Read more in App