'നൈലിന്റെ ദാനം' എന്നറിയപ്പെടുന്ന സംസ്കാരം :Aഈജിപ്ഷ്യൻBമെസൊപ്പൊട്ടേമിയൻCചൈനീസ്Dഹാരപ്പൻAnswer: A. ഈജിപ്ഷ്യൻ Read Explanation: ഈജിപ്ഷ്യൻ സംസ്കാരം നൈൽ നദീതീരത്ത് ഉടലെടുത്ത സംസ്കാരം - ഈജിപ്ഷ്യൻ സംസ്കാരം നദിയുടെ ദാനം എന്നറിയപ്പെടുന്ന രാജ്യം - ഈജിപ്റ്റ് ഈജിപ്റ്റിനെ നൈൽ നദിയുടെ ദാനം എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ - ഹെറോഡോട്ടസ് ഹൊവാർഡ് കാർട്ടർ എന്ന പുരാവസ്തു ഗവേഷകന്റെ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്ന ഈജിപ്റ്റിലെ രാജാവ് - തൂത്തൻഖാമൻ തെക്കൻ ഈജിപ്റ്റിലെ ആദ്യകാല സംസ്കാരങ്ങളിൽ ഏറ്റവും വലുത് - ബദേറിയൻ സംസ്കാരം Read more in App