App Logo

No.1 PSC Learning App

1M+ Downloads
നൈലിൻ്റെ ദാനം :

Aഈജിപ്ത്

Bആഫ്രിക്ക

Cനൗറു

Dചിലി

Answer:

A. ഈജിപ്ത്


Related Questions:

തുന്ദ്രാ മേഖലയിലെ അനുഭവപ്പെടാറുള്ള ഉയർന്ന താപനില ?
66½ ° വടക്കൻ അക്ഷാംശം :
മരച്ചില്ലകളും വലിയ ഇലകളും ഓലയും ഉപയോഗിച്ച് അർദ്ധവൃത്താകൃതിയിൽ ഉണ്ടാക്കുന്ന വീടുകൾ ഏതു ഗോത്ര ജനതയുടെ പ്രത്യേകതയാണ് ?
ലോകത്ത് ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ള രാജ്യം ?
ആമസോൺ നദിയുടെ പതനസ്ഥാനം ?