App Logo

No.1 PSC Learning App

1M+ Downloads
നോൺ കൊഗ്നൈസബിൾ ആയിട്ടുള്ള ഒരു കുറ്റകൃത്യത്തിനു താഴെപ്പറയുന്നതിൽ ഏതാണ് ബാധകം?

Aമജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കാം. എന്നാൽ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പാടുള്ളതല്ല

Bമജിസ്ട്രേറ്റിൻ്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കുകയും വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ആവാം

Cമജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കുകയോ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാനോ പാടുള്ളതല്ല.

Dമജിസ്ട്രേറ്റിൻ്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കാൻ പാടുള്ളതല്ല എന്നാൽ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാം

Answer:

C. മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെ കുറ്റം അന്വേഷിക്കുകയോ വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാനോ പാടുള്ളതല്ല.

Read Explanation:

  • സിആർപിസി സെക്ഷൻ 2 (I) സിബിൾ അല്ലാത്ത കുറ്റം എന്നതിന്റെ നിർവചനം ഉൾക്കൊള്ളിക്കുന്നത്
  • ഒരു കുറ്റകൃത്യം ചെയ്തയാളെ ഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ സാധിക്കുകയില്ലെങ്കിൽ അത്തരം കുറ്റകൃത്യങ്ങളെ സിബിൾ അല്ലാത്ത കുറ്റകൃത്യം എന്ന് പറയാം

Related Questions:

കുറ്റം ചെയ്തിരിക്കുന്ന സ്ഥലം അവ്യക്തമായിരിക്കുകയും ഒന്നിലധികം സ്ഥലങ്ങളിൽ വച്ച് നടത്തപ്പെട്ടതോ ആയാൽ അങ്ങനെയുള്ള തദ്ദേശപ്രദേശങ്ങളിൽ ഏതെങ്കിലും അധികാരിതയുള്ള കോടതിക്ക് അത് അന്വേഷണ വിചാരണ ചെയ്യാനുള്ള അധികാരം ഉണ്ടെന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏതാണ് ?
സ്വതന്ത്ര സമരത്തിൻ്റെ ഭാഗമായി 1935 ൽ കർഷക സംഘം നിലവിൽ വന്നത് ഏത് ജില്ലയിലാണ് ?
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി ഉണ്ടാക്കിയ പോക്സോ നിയമം നിലവിൽ വന്ന വർഷം.
താഴെ പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച് ഉപഭോക്തൃ അവകാശമല്ലാത്തത് ?
Maintenance and Welfare of Parents and Senior Citizens Act, 2007 എന്ന നിയമ പ്രകാരം ആർക്കെല്ലാം അപേക്ഷ നൽകാം?