App Logo

No.1 PSC Learning App

1M+ Downloads
നോൺസ്റ്റിക് പാത്രങ്ങളുടെ പ്രതലം എന്താണ് ?

Aനോറിൽ

Bറെഡിൽ

Cമെലാമിൽ ഫോർമാൽഡിഹൈഡ്

Dടെഫ്ളോൺ

Answer:

D. ടെഫ്ളോൺ

Read Explanation:

  • പോളിമറൈസേഷൻ - ലഘുവായ അനേകം തന്മാത്രകൾ അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന് സങ്കീർണ്ണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനം 
  • പോളിമെറുകൾ - പോളിമറൈസേഷനിലൂടെ രൂപം കൊള്ളുന്ന തന്മാത്രകൾ 
  • മോണോമെറുകൾ - പോളിമെറുകൾ ഉണ്ടാകാൻ കാരണമായ ലഘു തന്മാത്രകൾ 
  • നോൺസ്റ്റിക് പാചകപ്പാത്രങ്ങളുടെ ഉൾപ്രതലത്തിലെ ആവരണമുണ്ടാക്കാൻ ഉപയോഗിക്കുന്ന പോളിമർ- ടെഫ്ളോൺ 
  • ടെഫ്ളോണിന്റെ മോണോമെർ - ടെട്രാഫ്ളൂറോ ഈതീൻ 

Related Questions:

സംയുക്തങ്ങൾക്ക് പേര് നൽകുന്ന സംഘടനയാണ്
ഹോമോലോഗസ് സീരിസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഐസോമെറുകൾക്ക് ഒരേ------------ ആയിരിക്കും
ക്ലോറോഫോം നിർമ്മിച്ചത് ആരാണ് ?
ദ്വിബന്ധനം/തിബന്ധനം ഉള്ള അപൂ രിത ഓർഗാനിക് സംയുക്തങ്ങൾ മറ്റു ചില തന്മാത്രകളുമായി ചേർന്ന് പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തന ങ്ങളാണ്?