App Logo

No.1 PSC Learning App

1M+ Downloads
ഒരേ തന്മാത്രവാക്യമുള്ളതും എന്നാൽ ഫങ്ക്ഷണൽ ഗ്രൂപ്പുകളിൽ വ്യത്യസ്തത പുലർത്തുന്നവയുമായ സംയുക്തങ്ങളാണ് :

Aചെയിൻ ഐസോമെർ

Bഫങ്ക്ഷണൽ ഐസോമെർ

Cപൊസിഷൻ ഐസോമെർ

Dഇതൊന്നുമല്ല

Answer:

B. ഫങ്ക്ഷണൽ ഐസോമെർ

Read Explanation:

ഐസോമെറിസം 

  •  ഒരേ തന്മാത്ര വാക്യമുള്ളതും വ്യത്യസ്ത ഭൌതിക രാസഗുണങ്ങളോട് കൂടിയതും ആയ  സംയുക്തം 

  ഫങ്ക്ഷണൽ ഐസോമെറുകൾ 

  • ഒരേ തന്മാത്രവാക്യമുള്ളതും എന്നാൽ  ഫങ്ക്ഷണൽ ഗ്രൂപ്പുകളിൽ വ്യത്യസ്തത പുലർത്തുന്നവയുമായ സംയുക്തങ്ങളാണ് ഫങ്ക്ഷണൽ ഐസോമെറുകൾ 

 പൊസിഷൻ ഐസോമെറുകൾ 

  • ഒരേ തന്മാത്രവാക്യവും ഒരേ ഫങ്ക്ഷണൽ ഗ്രൂപ്പുമുള്ള രണ്ട് സംയുക്തങ്ങൾ ഫങ്ക്ഷണൽ ഗ്രൂപ്പിന്റെ സ്ഥാനം വ്യത്യസ്തതമാണെങ്കിൽ അവ അറിയപ്പെടുന്നത് പൊസിഷൻ ഐസോമെറുകൾ  എന്നാണ്

  ചെയിൻ ഐസോമെറുകൾ 

  • ഒരേ തന്മാത്രവാക്യമുള്ളവയും എന്നാൽ ചെയിൻ ഘടനയിൽ വ്യത്യസ്തത പുലർത്തുന്നവയും ആയ സംയുക്തങ്ങൾ 

 

 


Related Questions:

ഒരു പദാർത്ഥത്തോടൊപ്പമുള്ള ജലത്തെ ആഗിരണം ചെയ്യാൻ കഴിയുന്ന പദാർത്ഥങ്ങൾ പൊതുവേ അറിയപ്പെടുന്നത്?
യൂറിയ ആദ്യമായി കൃത്രിമമായി വേർതിരിച്ചെടുത്തത് ആരാണ് ?
മീഥേനിലെ ഒരു ഹൈഡ്രജന് പകരം ഒരു OH ഗ്രൂപ്പ് വരുന്ന സംയുക്തം ആണ് :
പത്ത് കാർബൺ (C10 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
രണ്ട് കാർബൺ (C2 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?