App Logo

No.1 PSC Learning App

1M+ Downloads
ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ പ്രസിഡന്റായി നിയമിതനായത് ആരാണ് ?

Aഡേവിഡ് മസോണ്ടോ

Bദിൽമ റൂസഫ്

Cഇനോക്ക് ഗോഡോംഗ്വാന

Dഫെർണാണ്ടോ ഹദ്ദാദ്

Answer:

B. ദിൽമ റൂസഫ്


Related Questions:

ഐക്യരാഷ്‌ട്ര സഭ പ്രഥമ International Day to Protect Education from Attack ആയി ആചരിച്ചത് ഏത് ദിവസം ?
2019ലെ കാലാവസ്ഥ വ്യതിയാന ഉച്ചകോടി നടക്കുന്ന നഗരം ?
ലോക വന്യജീവി ദിനം ആചരിക്കുന്നതിന് ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത് എന്നായിരുന്നു ?
12th BRICS summit 2020 held at
ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് ലോക പൈതൃക പട്ടികയിലിടം നേടിയ വർഷം ഏതാണ് ?