App Logo

No.1 PSC Learning App

1M+ Downloads
ലോക വന്യജീവി ദിനം ആചരിക്കുന്നതിന് ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത് എന്നായിരുന്നു ?

A2013 ഡിസംബർ 20

B2013 ഒക്ടോബർ 20

C2014 ഡിസംബർ 20

D2014 ഒക്ടോബർ 20

Answer:

A. 2013 ഡിസംബർ 20


Related Questions:

ആംനെസ്റ്റി ഇന്റർനാഷണലിൻ്റെ സ്ഥാപകൻ ആരാണ് ?
കോമൺവെൽത്ത് നേഷൻ സെക്രട്ടറി ജനറൽ പദവിയിൽ എത്തിയ ആദ്യ ആഫ്രിക്കൻ വനിത ?
വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അകറ്റാൻ ഗ്രാമീണ ജനതയുടെ വികസനം ലക്ഷ്യമാക്കി 1977 ൽ സ്ഥാപിതമായ സംഘടന ഏത് ?
ലീഗ് ഓഫ് നേഷൻസിൻ്റെ ഭരണഘടന ഔദ്യോഗികമായി അറിയപ്പെട്ടിരുന്ന പേര്?
ഇപ്പോഴത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് അധികാരമേറ്റത്?