App Logo

No.1 PSC Learning App

1M+ Downloads
ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വിക്ഷേപിക്കുന്ന ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ്‌ - 20 ഭ്രമണപഥത്തിൽ എത്തിക്കുന്ന വിക്ഷേപണ വാഹനം ഏത് ?

Aഏരിയൻ -5

Bപി എസ് എൽ വി സി-59

Cപി എസ് എൽ വി സി- 58

Dഫാൽക്കൺ -9

Answer:

D. ഫാൽക്കൺ -9

Read Explanation:

• അമേരിക്കൻ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിൻറെ വിക്ഷേപണ വാഹനം ആണ് ഫാൽക്കൺ 9 റോക്കറ്റ് • സ്പേസ് എക്സ് സ്ഥാപകൻ - എലോൺ മസ്‌ക്


Related Questions:

അടുത്തിടെ ഇന്ത്യൻ ഗവേഷകർ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഭൂമിയേക്കാൾ അഞ്ചിരട്ടി വലുപ്പമുള്ള ഗ്രഹം ?
ആര്യഭട്ട വിജയകരമായി വിക്ഷേപിച്ച വർഷം?
ഭൂമിയുടെ മുകളിലെ അന്തരീക്ഷം പഠിക്കാൻ വേണ്ടി ഇസ്രോ ആരംഭിക്കുന്ന ഇരട്ട ഉപഗ്രഹങ്ങളുടെ പദ്ധതി ?
ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ "ജിസാറ്റ്‌-20" വിക്ഷേപണം നടത്തിയത് എവിടെ നിന്നാണ് ?
ആര്യഭട്ടയുടെ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ഏത്?