App Logo

No.1 PSC Learning App

1M+ Downloads
പഞ്ചവാദ്യ രംഗത്തെ പ്രഥമഗണനീയനായ അന്നമനട പരമേശ്വരമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aതിമില

Bഇടയ്ക്ക

Cമദ്ദളം

Dചേങ്ങില

Answer:

A. തിമില

Read Explanation:

  • പഞ്ചവാദ്യരംഗത്ത് തിമിലവിദഗ്ദ്ധരിൽ പ്രഥമഗണനീയനായ കലാകാരൻ ആയിരുന്നു അന്നമനട പരമേശ്വര മാരാർ.
  • കേരള സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഇദ്ദേഹം പല്ലാവൂർ സഹോദരന്മാരുടെ ശിഷ്യൻ കൂടിയായിരുന്നു.
  •  2021ലെ അന്നമനട പരമേശ്വരമാരാർ സ്മൃതി പുരസ്കാരം തിമില വാദകൻ പരയ്ക്കാട് തങ്കപ്പമാരാർക്കും 2022ലെ പുരസ്‌കാരം മദ്ദള കലാകാരൻ പുലാപ്പറ്റ ബാലകൃഷ്ണനുമാണ് ലഭിച്ചത്.
  • ഡൽഹി പഞ്ചവാദ്യ ട്രസ്റ്റാണ് അന്നമനട പരമേശ്വരമാരാർ സ്മൃതി പുരസ്കാരം നൽകി വരുന്നത്.
     


Related Questions:

അർദ്ധരാത്രി അവതരിപ്പിക്കുന്ന തുള്ളൽ ?
പഞ്ചാരിമേളം രൂപകല്പന ചെയ്തത് ഇവരിൽ ആരാണ് ?
താഴെ തന്നിരിക്കുന്നവയിൽ ഏത് കലാകാരനാണ് ഒരേസമയം ഓട്ടംതുള്ളൽ വിദഗ്ധനും സോപാന സംഗീത ഗായകനും ആയിരുന്നത് ?
കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം?
മട്ടന്നൂർ ശങ്കരൻ‌കുട്ടി താഴെ പറയുന്നവയിൽ ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?