App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഏത് കലാകാരനാണ് ഒരേസമയം ഓട്ടംതുള്ളൽ വിദഗ്ധനും സോപാന സംഗീത ഗായകനും ആയിരുന്നത് ?

Aഞെരളത്ത് രാമപ്പൊതുവാൾ

Bഅമ്പലപ്പുഴ വിജയകുമാർ

Cഏലൂർ ബിജു

Dപൊങ്ങലാട്ടു ശങ്കുണ്ണിമാരാർ

Answer:

D. പൊങ്ങലാട്ടു ശങ്കുണ്ണിമാരാർ

Read Explanation:

  • വടക്കേ മലബാറിലെ പ്രശസ്തനായ ഓട്ടൻ തുള്ളൽ വിദഗ്ദ്ധനും സോപാനസംഗീതഗായകനുമാണ് പൊങ്ങലാട്ടു ശങ്കുണ്ണി മാരാർ എന്ന പി.എസ്. മാരാർ.
  • എട്ടുപതിറ്റാണ്ടായി ഓട്ടൻതുള്ളൽ, കഥകളി സംഗീതം, വാദ്യകല, സോപാനസംഗീതം എന്നീ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്നു .
  • കേന്ദ്ര സംഗീതനാടക അക്കാദമി ഫെലോഷിപ്പ് ,കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, നാഷണൽ തിയറ്റർ ഫെസ്റ്റിവൽ പുരസ്കാരം തുടങ്ങി അനവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Related Questions:

ഉത്സവകാലങ്ങളിൽ ദേവീദേവന്മാരുടെ എഴുന്നെള്ളത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ആയോധന കല ഏതാണ് ?
അർദ്ധരാത്രി അവതരിപ്പിക്കുന്ന തുള്ളൽ ?
കൂടിയാട്ടത്തിൽ നമ്പ്യാർ മിഴാവ് കൊട്ടുന്നതിനനുസരിച്ച് നങ്ങ്യാർ പാടുന്ന ചടങ്ങ് അറിയപ്പെടുന്നത് ?
പഞ്ചവാദ്യ രംഗത്തെ പ്രഥമഗണനീയനായ അന്നമനട പരമേശ്വരമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മട്ടന്നൂർ ശങ്കരൻ‌കുട്ടി താഴെ പറയുന്നവയിൽ ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?