App Logo

No.1 PSC Learning App

1M+ Downloads
പഞ്ചസാര ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര ?

A1

B2

C5

D8

Answer:

B. 2

Read Explanation:

  പഞ്ചസാര വ്യവസായം 

  • 2023-24 വർഷത്തിൽ  പഞ്ചസാര ഉൽപാദനത്തിൽ ബ്രസീൽ ഒന്നാം സ്ഥാനത്ത് എത്തി

  • ഇന്ത്യ ആണ് രണ്ടാം സ്ഥാനം

  • 2023 -24 ലെ കണക്ക് - ബ്രസീൽ - 45.54 million tonne , ഇന്ത്യ-34 million tonne

  • ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനപ്പെട്ട കൃഷിയധിഷ്ഠിത വ്യവസായം - പഞ്ചസാര വ്യവസായം

  • ഏറ്റവും കൂടുതൽ പഞ്ചസാര ഉല്പാദിപ്പിക്കുന്ന സംസ്ഥാനം -ഉത്തർപ്രദേശ്

  • മഹാരാഷ്ട്രയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങൾ -നാസിക് ,സാൻഗ്ലി ,കോൽഹാപ്പൂർ 

  • ലോകത്തിന്റെ പഞ്ചസാര കിണ്ണം എന്നാറിയപ്പെടുന്ന രാജ്യം -ക്യൂബ 

  • ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച് സ്ഥിതി ചെയ്യുന്നത് -ലഖ്നൌ 

  • നാഷനൽ ഷുഗർ ഇൻസ്റ്റിറ്യൂട്ട് സ്ഥിതി ചെയ്യുന്നത് -കാൺപൂർ 

  • ആദ്യത്തെ പഞ്ചസാര വ്യവസായ കേന്ദ്രം -ബേട്ടിയ (ബീഹാർ ,1840 )

  • പഞ്ചസാര ഫാക്ടറികൾ കേന്ദ്രീകരിച്ച മേഖലകൾ - ഗംഗ -യമുന ദോബ് ,ടെറായ് മേഖല 


Related Questions:

ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം :
ഓഗസ്റ്റ് 7 കൈത്തറി ദിനമായി പ്രഖ്യാപിച്ചതാര് ?
Which among the following state produces maximum raw silk in India?
ബൊക്കാറോ സ്റ്റീൽ പ്ലാൻറ് ഏത് സംസ്ഥാനത്താണ്?