App Logo

No.1 PSC Learning App

1M+ Downloads
പഞ്ചസാരയിൽ ഘടക മൂലകങ്ങൾ ഏതൊക്കെയാണ് ?

Aകാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

Bനൈട്രജൻ, ഹൈഡ്രജൻ, ക്ലോറിൻ

Cഹൈഡ്രജൻ, ഓക്സിജൻ, ക്ലോറിൻ

Dകാർബൺ, ഹൈഡ്രജൻ, നൈട്രജൻ

Answer:

A. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

Read Explanation:

• ടേബിൾ ഷുഗർ എന്നറിയപ്പെടുന്നത് - സുക്രോസ്


Related Questions:

പ്രോട്ടീനിന്റെ അടിസ്ഥാന ഘടകം എന്ത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഐസോട്ടോപ്പുകളുടെ ജോഡി കണ്ടെത്തുക
Gasohol is a mixture of–
കോൾബ്സ് വൈദ്യുതവിശ്ലേഷണത്തിലൂടെ ഉണ്ടാക്കാൻ കഴിയാത്ത അൽക്കെയ്ൻ ഏതാണ്?
മോണോമറുകളുടെ കൂടിചേരൽ വഴി രൂപപ്പെടുന്നബഹുലകം________________