App Logo

No.1 PSC Learning App

1M+ Downloads
മോണോമറുകളുടെ കൂടിചേരൽ വഴി രൂപപ്പെടുന്നബഹുലകം________________

Aസങ്കലനബഹുലകം

Bസംഘനന ബഹുലകങ്ങൾ

Cപ്രകൃതിദത്ത പോളിമർ

Dഇവയൊന്നുമല്ല

Answer:

A. സങ്കലനബഹുലകം

Read Explanation:

സങ്കലനബഹുലകം (അഡിഷൻ പോളിമർ)

മോണോമറുകളുടെ കൂടിചേരൽ വഴി രൂപപ്പെടുന്നു

Eg: പോളിത്തീൻ, പോളിപ്രൊപ്പീൻ, പി.വി.സി

image.png


Related Questions:

ടയറുകൾ, ചെരിപ്പുകൾ എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന കൃത്രിമ റബ്ബർ :
പഞ്ചസാരയുടെ രാസസൂത്രം ?
The solution used to detect glucose in urine is?
Chemical substances which are capable of killing microorganisms but are not safe to be applied to living tissues is
Wood grain alcohol is