Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചസാരയിൽ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ അതിൻറെ നിറം കറുപ്പായി മാറുന്നു . ഇത് സൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണത്തെ കാണിക്കുന്നു?

Aഓക്സികാരി

Bനിരോക്സീകാരി

Cശോഷകാരകം

Dനിർജലീകാരകം

Answer:

D. നിർജലീകാരകം

Read Explanation:

രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് സൾഫ്യൂരിക് ആസിഡ് ആണ്. കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്- സൾഫ്യൂരിക് ആസിഡ്


Related Questions:

Which acid is present in the Soy beans?
സ്വർണ്ണം ലയിക്കുന്ന ' അക്വാറീജിയ ' ഏതൊക്കെ ചേരുന്നതാണ്?
വിനാഗിരിയിൽ ലയിക്കുന്ന രത്നം?

തന്നിരിക്കുന്നവയിൽ ലബോറട്ടറികളിൽ ഉപയോഗിക്കുന്ന സൂചകങ്ങൾ തിരിച്ചറിയുക .

  1. ലിറ്റ്‌മസ് പേപ്പർ
  2. ഫിനോൾഫ്‌തലീൻ
  3. മീഥൈൽ ഓറഞ്ച്
  4. ചെമ്പരത്തിപൂവ്
    The acid used in storage batteries is