App Logo

No.1 PSC Learning App

1M+ Downloads
വിനാഗിരിയിൽ ലയിക്കുന്ന രത്നം?

Aവൈടൂര്യം

Bപവിഴം

Cമാണിക്യം

Dമരതകം

Answer:

B. പവിഴം

Read Explanation:

  • മുത്തുകൾ പ്രധാനമായും കാൽസ്യം കാർബണേറ്റ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. 
  • കാൽസ്യം കാർബണേറ്റ് ദുർബലമായ ആസിഡ് ലായനിക്ക് പോലും വിധേയമാകുന്നു. അതിനാൽ, അവയെ വിനാഗിരിയിൽ ലയിപ്പിക്കാം.
  • വിനാഗിരിയിലെ അസറ്റിക് ആസിഡുമായി പ്രതിപ്രവർത്തിച്ച്, കാൽസ്യം അസറ്റേറ്റും, കാർബൺ ഡൈ ഓക്സൈഡും ഉണ്ടാക്കുന്നു. 

വിനാഗിരി:

  • വിനാഗിരി എന്നത് നേർപ്പിച്ച അസറ്റിക് ആസിഡ് ആണ്.
  • ഏറ്റവും ആദ്യം കണ്ടു പിടിച്ച ആസിഡ് അസെറ്റിക് ആസിഡ്. 
  • ഏറ്റവും പഴക്കം ഉള്ള ആസിഡ്  എന്നറിയപ്പെടുന്നത് അസെറ്റിക് ആസിഡ്. 
  • മോൺ സാൻറ്റോ പ്രക്രിയ വഴി ഉല്പാദിപ്പിക്കുന്ന ആസിഡ് ആണ് അസെറ്റിക് ആസിഡ്. 
  • എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത് അസെറ്റിക് ആസിഡ്.  
  • വിനാഗിരിയിൽ ലയിക്കുന്ന രത്നം പവിഴം ആണ്. 

 


Related Questions:

ഏതാനും ആസിഡുകളുടെ അയോണീകരണ സമവാക്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവയിൽ ശരിയായവ ഏതെല്ലാം?

Which organic acid present in apple?
കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്?
ഏതൊരു സൂചകത്തി ന്റെയും വർണ്ണമാറ്റം അതിൻ്റെ അയൊണൈസേഷൻ മൂലമാണ്.താഴെ തന്നിരിക്കുന്നവയിൽ സിദ്ധാന്തമായി ബന്ധപ്പെട്ടിരിക്കുന്നു
അമ്ലലായനി തിരിച്ചറിയുന്നതിന് ഇനിപ്പറയുന്നവയിൽ ഏതാണ് ഉപയോഗിക്കാൻ കഴിയുക?