Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചാബിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ആര് ?

Aസുന്ദർലാൽ ബഹുഗുണ

Bബാലഗംഗാധര തിലക്

Cലാലാ ലജ്‌പത്‌ റായ്

Dഹരി സർവ്വോത്തമ റാവു

Answer:

C. ലാലാ ലജ്‌പത്‌ റായ്


Related Questions:

ബംഗാൾ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ ആരംഭിച്ച പ്രതിഷേധ പ്രസ്ഥാനം ?
സ്വദേശി പ്രസ്ഥാന കാലത്ത് ഇന്ത്യക്കാർക്കു വേണ്ടി ഒരു ദേശീയ പാഠ്യ പദ്ധതിയ്ക്ക് രൂപം നൽകിയത് ആര് ?
സ്വദേശി പ്രസ്ഥാനത്തിൻ്റെ കാലത്ത് സ്വദേശി വസ്ത്ര പ്രചാരണി സഭ സ്ഥാപിച്ചത് ആര് ?
What was the reason/s behind the Bengal Partition ?
ബംഗാൾ മുഴുവൻ വിലാപ ദിനമായി ആചരിച്ച ദിനം ഏതാണ് ?