App Logo

No.1 PSC Learning App

1M+ Downloads
പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Aബൽവന്ത്റായ് മേത്ത

Bഎം. വിശ്വേശ്വരയ്യ

Cജയപ്രകാശ് നാരായൺ

Dഎം. എസ്. സ്വാമിനാഥൻ

Answer:

A. ബൽവന്ത്റായ് മേത്ത


Related Questions:

റസാക്കർമാർ എന്ന അർദ്ധസൈന്യത്തെ ഉപയോഗിച്ച നാട്ടുരാജ്യം
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനബഡ്ജറ് അവതരിപ്പിച്ചത്
സമ്പൂര്‍ണ്ണവിപ്ലവം എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്?
താഴെ തന്നിരിക്കുന്നവയിൽ 1961 വരെ പോർച്ചുഗലിന്റെ അധീനതയിലായിരുന്ന പ്രദേശം ഏത്?
ദേശീയ ബാല ഭവനം സ്ഥാപിച്ച വ്യക്തി?