Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിച്ചു മനസിലാക്കാൻ കഴിയാതെ വരുന്നത് ഏതുതരം പഠന വൈകല്യമാണ് ?

Aവായന വൈകല്യം

Bലേഖന വൈകല്യം

Cഗണിത വൈകല്യം

Dസംസാര - ഭാഷ അപഗ്രഥന വൈകല്യം

Answer:

D. സംസാര - ഭാഷ അപഗ്രഥന വൈകല്യം

Read Explanation:

സംസാര - ഭാഷ അപഗ്രഥന വൈകല്യം (Speech and Language Disorder)

ലക്ഷണങ്ങൾ

  • ശബ്ദങ്ങളെ അർത്ഥമുള്ള വാക്കുകളായി, ഭാഷയായി തിരിച്ചറിഞ്ഞ് അപഗ്രഥിക്കുവാനുള്ള കഴിവില്ലായ്മ, സംസാരം ഉൾപ്പെടെയുള്ള ആശയ വിനിമയത്തിനും തകരാർ സംഭവിക്കുന്നു.
  • ഭാഷാ സ്വീകരണത്തിലും പ്രകടനത്തിലും ബുദ്ധി മുട്ട്, ഉചിതമായ വാക്കുകൾ ഉച്ചരിക്കാൻ കിട്ടില്ല.
  • പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിച്ചു മനസിലാക്കാൻ കഴിയാതെ വരുന്നു.
  • മുൻകൂട്ടി കണ്ടെത്തിയ ഉചിതമായ അനുരൂപീകരണ പഠന പരിശീലനങ്ങളിലൂടെ ഈ വൈകല്യത്തിന്റെ തീവ്രത കുറയ്ക്കാവുന്നതാണ്.

Related Questions:

അനുഗ്രഹീത കുട്ടികൾക്കുള്ള അധിക പഠന സാഹചര്യങ്ങൾ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ് ?

Gardner has listed intelligence of seven types .Which is not among them

  1. Inter personal Intelligence
  2. Intra personal intelligence
  3. Linguistic Intelligence
  4. Emotional Intelligence
    മോട്ടിവേഷൻ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപം കൊണ്ടത് ?
    Who introduced the concept of fluid and crystal intelligence
    താഴെപ്പറയുന്നവയിൽ ചർച്ചാരീതിയുടെ മെച്ചങ്ങൾ ഏവ?