Challenger App

No.1 PSC Learning App

1M+ Downloads
പടയണിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്നത് ?

Aഅമ്പലപ്പുഴ

Bകാക്കനാട്

Cകടമ്മനിട്ട

Dആറന്മുള

Answer:

C. കടമ്മനിട്ട

Read Explanation:

പടയണി

  • മധ്യതിരുവിതാംകൂറിലെ ദേവീ(ഭദ്രകാളി) ക്ഷേത്രങ്ങളിൽ നടക്കുന്ന അനുഷ്ഠാന കല 
  • പടയണിയുടെ ജന്മസ്ഥലം - കടമ്മനിട്ട (പത്തനംതിട്ട)
  • പടയണിയുടെ മറ്റൊരു പേര് - പടേനി 
  • പടയണിയുടെ അർഥം - സൈന്യത്തിന്റെ നീണ്ട നിര 
  • കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ പടയണി - കടമ്മനിട്ട വലിയപടേനി
  • പടയണി എന്ന അനുഷ്‌ഠാനകലയ്ക്ക് ഉപയോഗിക്കുന്ന പ്രധാന വാദ്യം - തപ്പ്
  • പടയണിയുടെ പ്രോത്സാഹനത്തിന് വേണ്ടി 'പടയണി ഗ്രാമം' എന്ന ആശയം മുന്നോട്ട് വച്ച കലാകാരൻ - കടമ്മനിട്ട രാമകൃഷ്‌ണൻ
  • പടയണിപ്പാട്ടിന്റെ താളക്രമങ്ങളെ അനുകരിച്ച് കവിതാ അവതരണം നടത്തിയ മലയാള കവി - കടമ്മനിട്ട രാമകൃഷ്‌ണൻ

 


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാന കലയാണ് തീയാട്ട്.
  2. അയ്യപ്പൻ തീയാട്ട്, ഭദ്രകാളിത്തീയാട്ട് എന്നിവയാണ് തീയാട്ടിന്റെ പ്രധാന വകഭേദങ്ങൾ.
    കേരളത്തിലെ ഏത് പ്രദേശത്ത് പ്രചാരത്തിലുള്ള അനുഷ്ടാന കലാരൂപമാണ് 'ഗദ്ദിക'?
    തോൽപ്പാവക്കൂത്ത് എന്ന അനുഷ്ഠാന കല പ്രധാനമായും ഏത് ജില്ലയിലാണ് കാണപ്പെടുന്നത് ?
    The most popular ritual art form of North Malabar :
    പ്രസിദ്ധമായ വേലകളി നിലനിലക്കുന്ന ജില്ല ഏത് ?