പടിഞ്ഞാറോട്ടൊഴുകുന്ന നദി -
Aകാവേരി
Bകൃഷ്ണ
Cനർമ്മദ
Dമഹാനദി
Answer:
C. നർമ്മദ
Read Explanation:
പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ (West Flowing Rivers):
അറബിക്കടലിൽ പതിക്കുന്ന നദികളെയാണ്, പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ എന്ന് വിളിക്കുന്നു.
- നർമ്മദയും, താപ്തിയുമാണ് പടിഞ്ഞാറോട്ടൊഴുകുന്ന പ്രധാനപ്പെട്ട നദികൾ.
- സബർമതി, മാഹി, ഭാരതപ്പുഴ, പെരിയാർ എന്നിവ പടിഞ്ഞാറോട്ട് ഒഴുകുന്ന മറ്റ് ചെറിയ നദികളാണ്