App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട നദി ഏത് ?

Aബ്രഹ്മപുത്ര

Bസത്‌ലജ്

Cകൂവം

Dഗോദാവരി

Answer:

C. കൂവം

Read Explanation:

തമിഴ്നാട്ടിൽ തിരുവള്ളൂർ ജില്ലയിലെ കൂവത്തുനിന്ന് ഉത്ഭവിക്കുന്ന നദിയാണ് കൂവം


Related Questions:

ഗോമതി ഉൽഭവിക്കുന്ന സംസ്ഥാനം ?
The longest West flowing peninsular river is:
ശബരി നദി , ഏത് നദിയുടെ പോഷക നദിയാണ്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഗംഗാ നദി വ്യവസ്ഥയിൽ ഉൾപ്പെടാത്ത ഏത്?
ഏത് നദിയുടെ പോഷക നദിയാണ് ഇന്ദ്രാവതി ?