App Logo

No.1 PSC Learning App

1M+ Downloads
പട്ടം ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ നൽകുന്ന 2023ലെ ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന് അർഹമായ U. ആതിരയുടെ കൃതി ഏത് ?

Aനാരകങ്ങളുടെ ഉപമ

Bസാഹിത്യ സല്ലാപം

Cവിജ്ഞാന മലയാളം

Dമഞ്ഞുരുകുമ്പോൾ

Answer:

D. മഞ്ഞുരുകുമ്പോൾ

Read Explanation:

• യുവ വൈജ്ഞാനിക എഴുത്തുകാർക്കായി നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ, പട്ടം • പുരസ്‌കാര തുക - 10001 രൂപ


Related Questions:

2023ലെ പ്രഥമ പ്രിയദർശിനി സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായ വ്യക്തി ആര്?
2023ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
പ്രഥമ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരത്തിന് അർഹനായത് ആര് ?
പ്രഥമ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹത നേടിയ പത്രപ്രവർത്തകൻ :
മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം: