Challenger App

No.1 PSC Learning App

1M+ Downloads
പട്ടാമ്പി നേർച്ച ഏതു മാസമാണ് നടക്കുന്നത്?

Aമെയ്

Bനവംബർ

Cസെപ്റ്റംബർ

Dമാർച്ച്

Answer:

D. മാർച്ച്

Read Explanation:

ആളൂർ വലിയ പൂക്കുഞ്ഞികോയ തങ്ങൾ എന്ന മുസ്ലിം ദിവ്യൻറെ സ്മരണയ്ക്കായി നടത്തപ്പെടുന്ന ആഘോഷം


Related Questions:

മുറജപം ഏത് ക്ഷേത്രവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?
അമൃതസറിലെ സുവർണ്ണക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു?
കല്ലമ്പലം എന്നറിയപ്പെടുന്ന ജൈന ദേവാലയമായ 'വിഷ്ണുഗുഡി ബസദി'ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ചേരമാൻ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ചിത്ര പൗർണമി ഉത്സവം നടക്കുന്ന കേരളത്തിൽ ക്ഷേത്രം ഏതാണ് ?