App Logo

No.1 PSC Learning App

1M+ Downloads
പട്ടി കടിച്ചാലുള്ള പ്രഥമ ശുശ്രുഷ എന്താണ് ?

Aമുറിവ് നല്ല പോലെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക

Bപേപ്പട്ടി വിഷത്തിനെതിരെയുള്ള വാക്സിനേഷൻ എടുക്കുക

Cമുറിവിൽ മഞ്ഞൾ പുരട്ടുക

Dപട്ടിയെ 10 ദിവസം നിരീക്ഷിക്കുക

Answer:

A. മുറിവ് നല്ല പോലെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക

Read Explanation:

• മുറിവ് നല്ലപോലെ കഴുകിയതിന് ശേഷം കടിയേറ്റ ഭാഗത്ത് പതുക്കെ അമർത്തി വൃത്തിയുള്ള തുണി ഉപയോഗിച്ച് രക്തസ്രാവം നിർത്താൻ ശ്രമിക്കുക


Related Questions:

ഭുജത്തിന് ഉൾഭാഗത്തായി പ്രധാന ബൈസെപ്സ് പേശിക്കിടയിലായി നടുവിലായി സ്ഥിതി ചെയ്യുന്ന മർദ്ദബിന്ദു ഏത് ?
എസ്മാർക്ക് ബാൻഡേജ് വികസിപ്പിച്ചെടുത്തത് ആര്?
റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ?
ശ്വാസ വേളയിലെ രോഗാണുക്കളെയും പൊടി പടലങ്ങളെയും വിഴുങ്ങി നശിപ്പിക്കുന്ന കോശങ്ങൾ?
ശ്വസനം മനുഷ്യനിൽ വിശ്രമ അവസ്ഥയിൽ എങ്ങനെയായിരിക്കും?