App Logo

No.1 PSC Learning App

1M+ Downloads
പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള സംരംഭകരുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും യോജിക്കുന്ന തരത്തിലുള്ള ക്ഷേമ പരിപാടികളും വിവിധ വരുമാനദായകമായ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സ്ഥാപനം?

Aകേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ

BKIRTADS

Cകേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപ്പറേഷൻ

Dഇവയൊന്നുമല്ല

Answer:

A. കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ


Related Questions:

പട്ടികവർഗക്കാരുടെ നൈപുണ്യ വികസനത്തിനായി പട്ടികവർഗ വികസന വകുപ്പ് ഏറ്റെടുത്ത ശ്രദ്ധേയമായ പരിപാടി?
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനായത് ?
കേരള വനിത കമ്മീഷൻ ബിൽ പാസ്സാക്കിയ വർഷം ?
ഒരു ശമ്പള കമ്മീഷൻ അതിൻറെ സമ്പൂർണ്ണ അർത്ഥത്തിൽ നിലവിൽ വന്ന വർഷം?
ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തിൽ രൂപം നൽകിയിട്ടുള്ളതാണ് ലോകായുക്ത - നിലവിൽ സംസ്ഥാനത്തെ ലോകായുക്ത :