App Logo

No.1 PSC Learning App

1M+ Downloads
സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?

Aന്യൂ ഡൽഹി

Bകൊൽക്കത്ത

Cചെന്നൈ

Dമുംബൈ

Answer:

A. ന്യൂ ഡൽഹി

Read Explanation:

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്‌പോർട്ടിന്റെ ആസ്ഥാനം - പുണെ ഓട്ടോമൊബൈൽ റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ - പുണെ


Related Questions:

ഇന്നർ ലൈൻ പെർമിറ്റ് നിലവിലുള്ള സംസ്ഥാനങ്ങൾ ഏതൊക്കെയാണ്?
NH1 and NH2 are collectively called as :
ലോകത്തിലെ ആദ്യത്തെ റോഡപകടം നടന്ന വർഷം ?
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാൻസ്‌പോർട്ട് ബസ് സർവ്വീസ് നടത്തിയ നഗരം ഏത് ?
താഴെ പറയുന്നവയിൽ ഏത് നഗരങ്ങളിൽ കൂടിയാണ് സുവർണ്ണ ചതുഷ്കോണം പാത കടന്നു പോകാത്തത്?