App Logo

No.1 PSC Learning App

1M+ Downloads
പഠനത്തിൽ ഉണ്ടാകുന്ന ഉച്ചാരണ വൈകല്യം പരിഹരിക്കാൻ ചെയ്യേണ്ടത്?

Aസ്പെല്ലിങ് ഉച്ചരിച്ചു ഉറക്കെയുള്ള പാരായണം

Bപദങ്ങൾ വായിക്കുമ്പോൾ ശരിയായ ഉച്ചാരണം ശ്രവിച്ചും ഉറക്കെ ആവർത്തിച്ചും പരിശീലനം ചെയ്യുക

Cഅധ്യാപകന്റെ ഉച്ചാരണം ആവർത്തിക്കാൻ പറയുക

Dപ്രയാസമേറിയ പദങ്ങൾ അഭ്യസിപ്പിക്കുക

Answer:

B. പദങ്ങൾ വായിക്കുമ്പോൾ ശരിയായ ഉച്ചാരണം ശ്രവിച്ചും ഉറക്കെ ആവർത്തിച്ചും പരിശീലനം ചെയ്യുക

Read Explanation:

സംസാര - ഭാഷ അപഗ്രഥന വൈകല്യം (Speech and Language Disorder)

ലക്ഷണങ്ങൾ

  • ശബ്ദങ്ങളെ അർത്ഥമുള്ള വാക്കുകളായി, ഭാഷയായി തിരിച്ചറിഞ്ഞ് അപഗ്രഥിക്കുവാനുള്ള കഴിവില്ലായ്മ, സംസാരം ഉൾപ്പെടെയുള്ള ആശയ വിനിമയത്തിനും തകരാർ സംഭവിക്കുന്നു.
  • ഭാഷാ സ്വീകരണത്തിലും പ്രകടനത്തിലും ബുദ്ധിമുട്ട്, ഉചിതമായ വാക്കുകൾ ഉച്ചരിക്കാൻ കിട്ടില്ല.
  • പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിച്ചു മനസിലാക്കാൻ കഴിയാതെ വരുന്നു.
  • മുൻകൂട്ടി കണ്ടെത്തിയ ഉചിതമായ അനുരൂപീകരണ പഠന പരിശീലനങ്ങളിലൂടെ ഈ വൈകല്യത്തിന്റെ തീവ്രത കുറയ്ക്കാവുന്നതാണ്.

Related Questions:

ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ എന്ന കൃതി യുടെ കർത്താവ്

താഴെപ്പറയുന്നവയിൽ തോൺണ്ടെെക്കിൻ്റെ പഠന നിയമങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് ?

  1. സന്നദ്ധത നിയമം
  2. ഫല നിയമം
  3. പരിപൂർത്തി നിയമം
  4. സാമ്യത നിയമം
  5. അഭ്യാസ നിയമം
    The attitude has the caliber to destroy every image that comes in connection with a positive image is refer to as------------
    Which of the following is not a product of learning?
    താഴെപ്പറയുന്നവയിൽ ശാരീരിക ചലനപരമായ ബുദ്ധിവികാസത്തിന് അനുയോജ്യമായ പഠന പ്രവർത്തനം ഏത് ?