സ്കൂൾ വിദ്യർത്ഥികൾക് അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന കുടുംബശ്രീ യുടെ പദ്ധതി ?Aവിദ്യാലയ സൗഹൃദംBസ്കൂഫൈCബാലമൈത്രിDആശാദീപ്തിAnswer: B. സ്കൂഫൈ Read Explanation: സ്കൂൾ ആവശ്യമായ പുസ്തകങ്ങൾ പഠനസാമഗ്രികൾ ലഘുപാനീയങ്ങൾ ഉച്ചഭക്ഷണം എന്നിവയെല്ലാം സ്കൂൾ മുറ്റത്തേക്ക് എത്തിക്കുന്ന കുടുംബശ്രീയുടെ പദ്ധതികുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ആദ്യ സ്കൂഫൈ പ്രവർത്തനമാരംഭിച്ചത് കണ്ണൂർ ജില്ലയിൽ മുഴുവനായി പദ്ധതി വ്യാപിപ്പിക്കാൻ കുടുംബശ്രീ തീരുമാനിച്ചു Read more in App