App Logo

No.1 PSC Learning App

1M+ Downloads
പഠനത്തെ സ്വാധീനിക്കുന്ന ആന്തരികവും ബാഹ്യവുമായ ഘടകങ്ങൾ ഏതെല്ലാം ?

Aഅഭിപ്രേരണയും ഓർമ്മയും

Bശ്രദ്ധയും പാകതയും

Cതാൽപര്യവും മനോഭാവവും

Dമേൽപ്പറഞ്ഞവയെല്ലാം

Answer:

D. മേൽപ്പറഞ്ഞവയെല്ലാം

Read Explanation:

മേൽപ്പറഞ്ഞവ കൂടാതെ അഭിക്ഷമതയും അഭിലാഷ നിലവാരവും ഉൽക്കണ്ഠയും പിരിമുറുക്കവും കുടുംബ സാമൂഹികഘടകങ്ങളും പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.


Related Questions:

ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി വികസിപ്പിച്ചത് ?
“തോണ്ടയ്ക്ക്' എന്ന മനഃശാസ്ത്രജ്ഞൻ്റെ നിരവധി പഠനനിയമങ്ങൾ ക്ലാസ്സ് റൂം പഠനപ്രവർത്തനങ്ങളെ സ്വാധീനിക്കുന്നുണ്ട്. താഴെപ്പറയുന്നവയിൽ തോണ്ടയ്ക്കിൻ്റെ പഠനനിയമത്തിൽ ഉൾപ്പെടാത്ത നിയമം ഏത് ?
Learning can be enriched if
അനേകം പ്രത്യേക ഉദാഹരണങ്ങൾ പരിശോധിച്ച് ഒരു സാമാന്യതത്വത്തിൽ എത്തിച്ചേരുന്ന ചിന്തന സമ്പ്രദായത്തിന്റെ പേര്?
Abraham Maslow's Hierarchy of Needs is a psychological theory that explains --------------