Challenger App

No.1 PSC Learning App

1M+ Downloads
സാമാന്യതത്വം അഥവാ നിയാമക തത്വം പഠിച്ചതിനുശേഷം അവ പുതിയ സാഹചര്യത്തിൽ പ്രയോഗിച്ചാൽ കൂടുതൽ ഫലവത്താകും എന്ന് പറയുന്ന പഠന പ്രസരണ നിയമം അറിയപ്പെടുന്നത് ?

Aസമാനഘടക സിദ്ധാന്തം

Bസാമാന്യവൽക്കരണ സിദ്ധാന്തം

Cആദർശ സിദ്ധാന്തം

Dഉൾക്കാഴ്ച സിദ്ധാന്തം

Answer:

B. സാമാന്യവൽക്കരണ സിദ്ധാന്തം

Read Explanation:

  • സാമാന്യതത്വം അഥവാ നിയാമക തത്വം പഠിച്ചതിനുശേഷം അവ പുതിയ സാഹചര്യത്തിൽ പ്രയോഗിച്ചാൽ കൂടുതൽ ഫലവത്താകും എന്ന് പറയുന്ന പഠന പ്രസരണ നിയമം അറിയപ്പെടുന്നത് - സാമാന്യവൽക്കരണ സിദ്ധാന്തം
  • സാമാന്യവൽക്കരണ സിദ്ധാന്തം ആവിഷ്ക്കരിച്ചത് - ചാൾസ് ജഡ് 

Related Questions:

ഏത് തരത്തിലുള്ള പ്രചോദനത്തെയാണ് "സ്വാഭാവിക പ്രചോദനം" എന്നറിയപ്പെടുന്നത് ?
Heuristic Method ൻ്റെ അടിസ്ഥാനം :
ഭാഷാപഠനത്തിൽ അനുവർത്തിക്കേണ്ട മുൻഗണനാക്രമം
ക്ലാസ്സിൽ അശ്രദ്ധ, അടങ്ങി ഇരിക്കാതിരിക്കൽ, മറ്റുള്ളവരെ ഉപദ്രവം ഇത്യാദി കുട്ടികളിൽ കാണുന്ന സ്വഭാവ വൈകൃതങ്ങൾ അറിയപ്പെടുന്നത് :
വിവിധ പഠന മേഖലകളിൽ ഏതിലാണ് ഒരു പഠിതാവിന്റെ സവിശേഷ അഭിരുചി എന്ന് കണ്ടെത്താനുള്ള ടെസ്റ്റ് താഴെ പറയുന്നവയിൽ ഏതാണ്?