Challenger App

No.1 PSC Learning App

1M+ Downloads
പഠന-ബോധന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനുവേണ്ടി അധ്യാപകർ സ്വയം തയ്യാറാക്കുന്ന പിന്തുണ സംവിധാനമാണ് ?

Aചെക്ക്ലിസ്റ്റ്

Bടീച്ചിങ് മാന്വൽ

Cവാർഷികാസൂത്രണം

Dദൈനംദിനാസൂത്രണം

Answer:

B. ടീച്ചിങ് മാന്വൽ

Read Explanation:

അധ്യാപകന്റെ ആസൂത്രണം

  • അദ്ധ്യാപകൻ ക്ലാസിലേക്കു പോകുന്നതിനുമുമ്പ് നടത്തുന്ന തയ്യാറെടുപ്പാണ് - ആസൂത്രണം

 

  • ആസൂത്രണം മൂന്നു വിധം 
    1. വാർഷികാസുത്രണം
    2. യൂണിറ്റടിസ്ഥാനത്തിലുള്ള സമാഗ്രാസൂത്രണം
    3. ദൈനംദിനാസൂത്രണം


  • സമഗ്രാസൂത്രണത്തെ അടിസ്ഥാനമാക്കി അതിനെ ക്രമാനുഗതമായി ഓരോ ദിവസവും ക്ലാസിൽ ചെയ്യേണ്ടുന്ന പ്രവർത്തനമാക്കി എഴുതുന്നതാണ് - ദൈനംദിനാസൂത്രണം

 

  • ദൈനം ദിനാസൂത്രണം രേഖപ്പെടുത്തി വയ്ക്കുന്നതാണ് - Teaching Manual

 

  • ടീച്ചിംഗ് മാന്വലിന്റെ ഇടതുവശത്ത് പ്രവർത്തനത്തിന്റെ ഘട്ടങ്ങൾ വിശദമാക്കി എഴുതുന്നതാണ് - പ്രക്രിയാപേജ് 

Related Questions:

തത്വരൂപീകരണത്തിന് ഗണിതശാസ്ത്ര ബോധനത്തിൽ സാധാരണ സ്വീകരിച്ചുവരുന്ന രീതി?
For the nature study which among the following method is effective?
What type of learning experience is gained by handling real objects?
താഴെ കൊടുത്തിരിക്കുന്ന പഠനപ്രവർത്തനങ്ങളിൽ വ്യക്തി വ്യത്യാസങ്ങളെ പരിഗണിക്കുന്നത് ഏത് ?
Name the apex statutory body which was instituted for the development of teacher education in India.