App Logo

No.1 PSC Learning App

1M+ Downloads
പഠനവേളയില്‍ വിദഗ്ധനായ വ്യക്തിയുടെ സഹായം കുട്ടിയുടെ പഠനനില ഉയര്‍ത്തുമെന്ന ആശയം മുന്നോട്ടു വെച്ചത് ആര് ?

Aവൈഗോട്സ്കി

Bബ്രൂണർ

Cപിയാഷെ

Dബന്ദുര

Answer:

A. വൈഗോട്സ്കി

Read Explanation:

  • പഠനവേളയിൽ വിദഗ്ദ്ധനായ വ്യക്തിയുടെ സഹായം കുട്ടിയുടെ പഠനനില ഉയർത്താൻ സഹായിക്കുമെന്ന ആശയം മുന്നോട്ടുവെച്ച മനഃശാസ്ത്രജ്ഞൻ - വൈഗോട്സ്കി
 
ൈഗോഡ്സ്കിയുടെ പ്രധാന പഠനാശയങ്ങള്‍ :-
  • പഠനത്തിൽ സാമൂഹിക സാംസ്കാരിക തലത്തിനും പ്രാധാന്യം
  • സഹവര്‍ത്തിതപഠനം
  • മുതിര്‍ന്ന പഠനപങ്കാളി (പഠനവേളയിൽ വിദഗ്ദ്ധനായ വ്യക്തിയുടെ സഹായം)
  • സംവാദാത്മക പഠനത്തെ ശക്തിപ്പെടുത്തുന്നു
  • കൈത്താങ്ങ് നല്‍കല്‍
  • പ്രതിക്രിയാധ്യാപനം
  • വികസനത്തിന്റെ സമീപസ്ഥ മണ്ഡലം
  • സംഘപഠനം

Related Questions:

The author of the book, 'Conditioned Reflexes'
Which law explains the role of practice in learning
The social constructivist framework, the concept of scaffolding refers to :
The maxim "From Known to Unknown" can be best applied in which situation?
താഴെ നല്കിയിരിക്കുന്നതിൽ അമ്മയെ എനിക്കിഷ്ടമാണ്, അമ്മയാണ് ദൈവം, അമ്മ എനിക്ക് പാൽതരും തുടങ്ങിയ പ്രയോഗങ്ങളിലൂടെ 'അമ്മ' എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നത് ഏത് രീതിയിലൂടെയാണ് ?