App Logo

No.1 PSC Learning App

1M+ Downloads
'പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ' ഒറ്റപ്പദമേത് ?

Aപിപാസു

Bദിദൃക്ഷു

Cപിപഠിഷു

Dബുഭുക്ഷു

Answer:

C. പിപഠിഷു

Read Explanation:

ഒറ്റപ്പദം

  • 'പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ' - പിപഠിഷു

  • പറയാനുള്ള ആഗ്രഹം - വിവക്ഷ

  • അറിയാനുള്ള ആഗ്രഹം - ജിജ്ഞാസ

  • കാണാനുള്ള ആഗ്രഹം - ദിദൃക്ഷ


Related Questions:

ഒറ്റപദമാക്കുക : പ്രയോഗത്തിന് യോഗ്യമായത്
ഒറ്റപ്പദം ഏത് 'സഹിക്കാൻ കഴിയുന്നത് '

' ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവൻ ' എന്നതിന്റെ ശരിയായ ഒറ്റപ്പദം ഏതാണ് ? 

  1. പ്രദാനോൽക്കൻ 
  2. സദായാസൻ 
  3. വൈണികൻ 
  4. ബാഹുജൻ 
'സ്യാലൻ' എന്നതിന്റെ അർത്ഥം ?
ഒറ്റപ്പദം കണ്ടെത്തുക 'ആശനശിച്ചവന്‍'