App Logo

No.1 PSC Learning App

1M+ Downloads
പഠിതാവിനെ ഒരു നിശ്ചിത ബോധന രീതിയിലൂടെ നയിക്കുമ്പോൾ ലഭ്യമാകുന്ന ഫലങ്ങളാണ് ?

Aബോധനം

Bഫലങ്ങൾ

Cആർജ്ജിതഫലങ്ങൾ

Dബോധനഫലങ്ങൾ

Answer:

D. ബോധനഫലങ്ങൾ

Read Explanation:

  • പഠിതാവിനെ ഒരു നിശ്ചിത ബോധന രീതിയിലൂടെ നയിക്കുമ്പോൾ ലഭ്യമാകുന്ന ഫലങ്ങളാണ് - ബോധനഫലങ്ങൾ (Instructional effects) 
  • ബോധനരീതികളിലൂടെ കുട്ടി നേടുന്ന പരോക്ഷഫലങ്ങളാണ് ആർജ്ജിതഫലങ്ങൾ (Nurturant effects)

 


Related Questions:

തത്വരൂപീകരണത്തിന് ഗണിതശാസ്ത്ര ബോധനത്തിൽ സാധാരണ സ്വീകരിച്ചുവരുന്ന രീതി?
. The method which aims at studying everything about something rather than something about everything
മനുഷ്യന് ജന്മസിദ്ധമായി ഭാഷ ആർജിക്കാനുള്ള കഴിവുണ്ട് എന്ന് പറഞ്ഞ് ഭാഷാ ശാസ്ത്രജ്ഞൻ ആര് ?
കവിതയ്ക്ക് ഈണം കണ്ടെത്തുന്ന പ്രവർത്തനം നൽകിയ അനു ടീച്ചർ ഗ്രൂപ്പുകളെ വിലയിരുത്തിയതിനു ശേഷം ചില ഗ്രൂപ്പുകൾക്ക് വ്യത്യസ്ത ഈണം കണ്ടെത്തുന്നതിനുള്ള നിർദ്ദേശം നൽകി. ഈ പ്രവർത്തനം ഏത് വിലയിരുത്തലിന് ഉദാഹരണമാണ് ?
അപ്രത്യക്ഷമായ ഒരു അനുബന്ധന് പ്രതികരണം (CR) കുറച്ച് സമയത്തിന് ശഷം പ്രത്യക്ഷപ്പെടുന്ന പ്രതിഭാസം :