App Logo

No.1 PSC Learning App

1M+ Downloads
പ്രൈമറി തലത്തിൽ ബോധനത്തിന് ഏറ്റവും അനുയോജ്യമായ രീതി ഏത് ?

Aലക്ചർ രീതി

Bസെമിനാർ രീതി

Cകഥപറച്ചിൽ രീതി

Dചർച്ചാരീതി

Answer:

C. കഥപറച്ചിൽ രീതി

Read Explanation:

കഥാകഥനരീതി (Story telling method)

  • പാഠഭാഗവുമായി ബന്ധപ്പെട്ട കഥകളിലൂടെ കുട്ടികളുടെ താത്പര്യം വർദ്ധിപ്പിച്ച് നടത്തുന്ന ബോധനരീതി - കഥാകഥനരീതി
  • കഥാകഥനരീതി ആദ്യമായി നിർദ്ദേശിച്ചത് - പ്ലേറ്റോ
  • പ്രൈമറി ക്ലാസുകളിലേക്കനുയോജ്യമായ ഒരു രീതിയാണ് - കഥാകഥന രീതി
  • കഥാകഥനരീതി ഫലപ്രദമായി ഉപയോഗിക്കാവുന്നത് - താഴ്ന്ന ക്ലാസ്സുകളിൽ
  • കഥാകഥനരീതികൊണ്ടുള്ള പ്രയോജനങ്ങൾ - കുട്ടികളുടെ താല്പര്യം വർദ്ധിക്കുന്നു, അവരുടെ ജിജ്ഞാസയും, അന്വേഷണത്വരയും, വികസിക്കുന്നു

Related Questions:

തുടരെയുള്ളതും ഇടവിട്ടുള്ളതുമായ മൂല്യ നിർണ്ണയമാണ് :
താഴെപ്പറയുന്ന വ്യക്തിത്വ നിർണ്ണയ സവിശേഷതകളിൽ ആൽപ്പോർട്ട് എന്ന മനഃശാസ്ത്രജ്ഞൻ്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത് ?
Which of the following statement is correct?
ഹ്യൂറിസ്റ്റിക് രീതി (Heuristic Method) എന്ന പേരിൽ അറിയപ്പെടുന്ന പഠന രീതി ?
Which among the following is NOT pillar of KCF 2007?