App Logo

No.1 PSC Learning App

1M+ Downloads
പഠിതാവിൻ്റെ ശാരീരിക ചലനവുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടുള്ള പഠന ശൈലിയാണ്

Aചലനപര പഠന ശൈലി (Kinesthetic Learning Style )

Bശ്രവണ പഠന ശൈലി

Cശ്രവണ പഠന ശൈലി

Dപഠന വേഗത

Answer:

A. ചലനപര പഠന ശൈലി (Kinesthetic Learning Style )

Read Explanation:

ഇവർക്ക് കേട്ടു പഠിക്കുന്നതിനോ കണ്ടുപഠിക്കുന്നതിനോ താൽപ്പര്യം കുറവായിരിക്കും


Related Questions:

ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തി അറിയപ്പെടുന്നത് ?
വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം നന്മയായിരിക്കണം എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ആര് ?
What is a key characteristic of an effective lesson plan?
Which conflict is considered the most stressful?
ആദിവാസി കുട്ടികളെ സ്കൂളിൽ എത്തിക്കാനുള്ള കേരള സർക്കാർ സംരംഭത്തിന്റെ പേര് ?