പഠിത്തത്തിൽ പിന്നാക്കം നിൽക്കുന്ന ഒരു കുട്ടി സ്പോർട്സിൽ മികവ് തെളിയിക്കാൻ ശ്രമിക്കുന്നത് എന്ത് തരം സമായോജന തന്ത്രമാണ് ?Aആക്രമണംBഅനുപൂരണംCദമനംDപശ്ചാദ്ഗമനംAnswer: B. അനുപൂരണം Read Explanation: അനുപൂരണം (COMPENSATION) ഒരു രംഗത്തുള്ള പോരായ്‌മ മറ്റൊരു രംഗത്തുള്ള ശക്തിയിലൂടെ മറയ്ക്കാൻ ശ്രമിക്കുന്ന തന്ത്രം ഉദാ: പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്ത കുട്ടി കായിക രംഗത്ത് മികവ് തെളിയിച്ച് ആത്മാഭിമാനം വീണ്ടെടുക്കാൻ ശ്രമിക്കുന്നു Read more in App