Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
India
/
ദേശീയ പ്രതീകങ്ങൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
പതാകയിൽ ഗാന്ധി പുരോഗതിയുടെ ചിഹ്നം ആയി കണ്ടത് എന്ത് ?
A
ചർക്ക
B
അശോകചക്രം
C
സിംഹം
D
വെള്ളനിറം
Answer:
A. ചർക്ക
Related Questions:
ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃക ഭരണഘടനാ നിർമ്മാണ സമിതി ഔദ്യോഗികമായി അംഗീകരിച്ചത് ഏത് ദിവസമാണ്?
ദേശീയ ഗീതമായ വന്ദേമാതരം ആദ്യമായി ഒരു രാഷ്ട്രീയ പൊതുവേദിയിൽ ആലപിച്ചത് ആര്?
എല്ലാവർക്കും ദേശീയ പതാക ഉപയോഗിക്കാൻ കഴിയുന്ന ദിവസം ഏത്?
ധൈര്യം, ത്യാഗം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ ദേശീയപതാകയിലെ വര്‍ണ്ണം ഏത്?
നമ്മുടെ ദേശീയഗാനം രചിച്ചിരിക്കുന്നത് ?